Home >  Term: ഈതര്‍
ഈതര്‍

അരിസ്ട്ടിലോട്ടില്‍ ഭൌതീകശാസ്ത്രപ്രകാരം നക്ഷത്രങ്ങളും ഗ്രഹങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അഞ്ചാമത്തെ മൂലകമാണ് ഈതര്‍ .

പരമ്പരാഗത ഭൌതീകശാസ്ത്രപ്രകാരം ശൂന്യാകാശത്ത് ഉണ്ടെന്നു കരുതപ്പെടുന്ന അഗോചരമായ മാധ്യമമാണ് ഈതര്‍ .

0 0

Creator

© 2025 CSOFT International, Ltd.